Garudan and Bandra Boxoffice Collection |Bandra Movie Disaster Record for Dileep #SureshGopi #Dileep #Bandra #Dileep #BandraCollection #Garudan #SureshGopi #GarudanCollection #OttMovies #Tamannaah
Dileep ettan 😍 Thankamani movieyil kude come back adikam but producer 😢enthu valiya nashtam annu 😮😢
ɢᴀʀᴜᴅᴀɴ
ᴍᴀꜱꜱ
ꜱᴜʀᴇꜱʜɢᴏᴩɪ 🔥🔥🔥
Dileep teamum aarum mindunilaa 😂😆😂cake oke murichu swayam super hit aanena parayune😆😂
Garudan ❤
Bandra nalla padam✌✌......orupaad degraders degrade cheyth nadappond......✌✌✌
waiting for kaadal
പ്രൊഡ്യൂസറെ ദിലീപും ഉക്രിയും അരുണും കൂടി പാപ്പർ ആക്കിയിട്ടുണ്ട്.. മേടിച്ച കാശിന്റെ പകുതി എങ്കിലും ആ പാവത്തിന് തിരിച്ചു കൊടുക്കണം.
ദിലീപിന്റെ ആദ്യത്തെ ഫ്ലോപ്പ്
🥴😒😒
Nirmathav erannu vangiya durandham...ath kond sandam thonnunilla...No 1 kovalam..2 ukri..😀😀
ഗരുഡൻ🔥
ഞമ്മന്റെ ഇക്ക ഉണ്ടായിരുന്നേൽ ഞമ്മന്റെ ആൾകാർ എല്ലാരും കൂടെ bandra വിജയിപ്പിച്ചനെ ikka stardom 💚💚
Garudan💥🔥
കൊത്ത ക്ക് ശേഷം ആരു.....ബാന്ദ്ര...
അറിയാം ഒരു സിനിമ എടുക്കുന്നതിൽ ഉള്ള ബുദ്ധിമുട്ട്...ഒരു വീട് പണി പോലെ തന്നെ .ഒരുപാട് കടമ്പകൾ കടക്കണം..പക്ഷേ കാശ് കയ്യിൽ ഉള്ളവന്...അത് എങ്ങനെ വേണമെങ്കിലും ചിലവാക്കാൻ പ്രയാസം ഇല്ല...പക്ഷേ കുടുംബം വിറ്റ് സിനിമ എടുക്കുന്നവർ അവർക്ക് ആണ് പലപ്പോഴും അർഹിച്ച വിജയം പോലും കിട്ടാത്തത്...ഒടിയൻ.ശ്രീകുമാർ മേനോന് ഒരു പ്രശ്നം അല്ല...മരക്കാർ പ്രിയദര്ശന് ഒരു പ്രശ്നം അല്ല പക്ഷേ മാമാങ്കം.. പത്മകുമാറിൻ്റെ കാര്യത്തിൽ ഒരു പ്രശ്നം ആണു...അതുപോലെ .ഇങ്ങനെ വലിയ കാശ് മുടക്കി പടം പിടിക്കുമ്പോൾ അത് തിരിച്ചു പിടിക്കാൻ പോന്ന ഒരു കഥ കൂടി വേണം അത് അവതരിപ്പിക്കാൻ ഉള്ള കല കൂടി വേണം..ഇതൊന്നും ഇല്ലെങ്കിൽ..വല്ല വിജയ് ആരാധകര് ആയിരിക്കണം..പടം കാണുന്നവർ 😂😂
Sg ❤️
ഹഹഹ അത് പൊട്ടി
നിര നിരയായി തീയേറ്റർ ല് ആറ്റം ബോംബുകൾ പൊട്ടിച്ചിട്ടും ഉദയ കൃഷ്ണയുടെ കഥക്ക് വേണ്ടി 40 കോടി ഒക്കെ മുടക്കാൻ കാണിച്ച ആ ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല 😂😂
ഇലതാകിയതലെ
Film Bandra disaster full responsibility goes to director Arun gopi.He know it is a baseless screenplay it will lead to a big disaster. But they need money and the victim is producer ajith.what a fate😢
Mohanlal nte durntha movie list onn paryo nee mohanlal fan Alle