This Video is All About Unexpected things in Movies that You missed while watching Watch Like Subscribe If u Like😇 Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration | Art Direction #unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk #trending #trendinmovies #unexpected #mistakesinmovies #malayalammovie #malayalamcinema #malayalamcinemareview #malayalamcinemanews #malayalammovienews #thecarmovie #jayaram #kalidasjayaram #rajasenan #kavadiyattam #jagathycomedyscenes #jagathysreekumarcomedyscenes #jagathysreekumarmovies #jagathysreeekumar #jagathy #indrans #indranscomedy #indranscomedyscenes #veendumchilaveettukaryangal #sathyananthikad #lohithadas #samyukthavarma #thilakan #takeoff #takeoffmovie #maheshnarayanan #fahadfaasil #nazriya #parvathy #parvathythiruvothu #kunchakkoboban #fatwa #kuwait #saudiarabia #adoorbhasi #kalpana #kaathu #kakkekaakkekoodevide #garudan #garudanmovie #garudanmoviereview #sureshgopi #sureshgopilatest #sureshgopimalaylammovies #bijumenon #mithunmanuelthomas #kudumbasreesharada #parvathyserial #bandra #dileep #tamannaah #tamannaahbhatia #arungopi #aswanthkok #kok #gowrishankaramserial #kudumbavilakkuserial #kudumbavilakku #india #worldcup2023 #worldcup #indvsaus #indvsaus2023 #indvsauswcfinal #wcfinal #worldcupfinal #narendramodistadium #viratkohli #rohithsharma #sreyasiyer #klrahul #davidwarner #pushpa #pushpa2 #pushpa2therule #alluarjun #honeyrose #annarajan #moviefacts #mistakesinmovies #mistakesinmalayalammovies #dileep #dileepcomedyscenes #dileepmovie #mohanlal #lalettan #mohanlalcomedyscene #mohanlalmovies #mohanlalwhatsappstatus #keralalotteryresult #malayalamnewmovies a #malayalamfullmovies #malayalamfullmovies2023 #malayalamtrollvideo #malayalamtroll #malayalammoviemistakes #malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #boxoffice #boxofficemalayalamchannel #questions #malayalammovie #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts . This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM . .
മദ്യപാനത്തിന്റെ പേരിൽ തിലകൻ എന്ന മഹാനടനെ ഒഴിവാക്കിയത്തിന്റെ നഷ്ടം വ്യക്തിപരമായി സത്യൻ അന്തിക്കാടിന് മാത്രമാണ്.
അത് മനസ്സിലാക്കണമെങ്കിൽ സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ തിലകൻ ചെയ്തിരിക്കുന്ന വേഷങ്ങളെ കുറിച്ച് ഒന്ന് ചിന്തിച്ചാൽ മാത്രം മതി.
😮
ലോഹിതദാസ് 👍👍👍
MUNPU MAHAVISHNUVINU BHRUGU MAHARSHIYUDEYO, DURVASAVINTEYO CHAVITTUNKITTIYA IDATHINU "SREEVALSAM" ENNU PERITTITTUNDU.......JAYARAMI TEY CHAVITTU KITTIYA IDATHINU ENTHU PERIDUM?
Jayaram Real aayi chavuttiyathil oru athishayavumilla.....Kollam Ajith ishtam poley idi kondirunnu APARANtey shootinginidayil......Swantham cheruppu polum setil ulla production boye kondu cheyyikkunna manya addehamaanu ....Appol chavittuka ennathu ottum athissayamalla.... athe samayam opposite nilkkunnavarudey suraksha angeyattam nokkunna LALETTAN aanu nammudey hero......Action scene nadakkunnathinu munpu tharayil kidakkunna kallukal varey perukki kalayunna athra surakshayaanu addeham urappu varuthunnathu. Timing aanenkil pakkaayum
നായർ കോപ്പ്
Mani chettante last song adhehathinte marannam ayi related ayi song
@ JRdrMMQ7q1k&t=7m07s 7:07 ith 'Vaccine War' movie kurch ulla article alle? Take Off Movie ayt enth bandham?
JRdrMMQ7q1k&t=6m45s 6:45 The reaction to the movie itself proves it spoke a truth !!!
❤❤❤
ഷൂട്ടിംഗിനിടെ കുളിക്കാൻ പോയിട്ട് മുങ്ങി മരിച്ചു പോലീസ് വേഷം ചെയ്യുന്ന നടൻ മരിച്ചത് അപ്രതീക്ഷിതമായ ഒന്നല്ലേ
ഈ ജഗൻ മോഹൻ റെഡ്ഡി യുടെ photo കാണിച്ചത് എന്തിനാണ്😂
സന്മനസ്സുള്ളവർക്ക് സമാധാനം സിനിമയിലെ ശ്രീനിവാസന്റെ ജീപ്പിൽ നിന്നും ഇറങ്ങുന്ന സീൻ ഒർജിനൽ ആയിരുന്നു കട്ട് വിളിക്കാതെ കണ്ടിന്യൂ ചെയ്യുകയായിരുന്നു.
1.കോളിളക്കം സിനിമ ജയൻ😢
2. ശൃംഗാരവേലൻ സിനിമയിലെ ലാസ്റ്റ് fight dileep നായികയെ കെട്ടി നിർത്തിയ water tank il എറിയുന്നത്.set പൊട്ടുന്നത്.
3.ഇവൻ മര്യാദരാമൻ filmil നിക്കിഗൽറാണി hightil നിന്നും താഴേക്ക് ചാടുമ്പോൾ ഉണ്ടായ അപകടം
4.RDX filmil നീരജ് മാധവിന് പറ്റിയത്.
Read more.......
എന്തൊക്കെയാ നമ്മൾ അറിയാത്തത് സിനിമയിൽ ഉള്ളത്
സത്യനന്ദി ക്കാഡിനോടും അടുർ ബാസിയോടും വെറുപ്പ് തോന്നിപോയി
Hero heroine ആകാത്തത് കൊണ്ട് മാത്രം സിനിമയിൽ side ആയി പോയ സഹനടി നടന്മാരെ കഥാപാത്രങ്ങളെ കുറച്ച് പറയുമോ
mansoor ali khan issue
Jayaram Indrance chettane sarikkum chavittiyathanu jayaram verum kootharayanu
പാലക്കാട്ടുകാരി അഗ്രഹാരത്തിലെ ഒരു പെൺകുട്ടി ആദ്യമായി ഒരു മലയാള സിനിമയിലെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കെ ആ സിനിമയുടെ producer train ഇടിച്ചു മരണപ്പെടുകയുണ്ടായി.
പുതുമുഖ നായികയുടെ ഭാഗ്യദോഷമാണ് അതിന് കാരണം എന്ന് മുദ്രകുത്തുകയും അവളെ ഭാഗ്യമില്ലാത്ത നടിയായി പ്രഖ്യാപിച്ച് അവളെ സിനിമയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
പിന്നീട് അവളെ നമ്മൾ കാണുന്നത് Bollywood queen ആയിട്ടാണ്.
ഭാഗ്യമില്ലാത്ത നടി എന്നും പറഞ്ഞ് മലയാള സിനിമ മാറ്റിനിർത്തിയ ആ നടിയാണ് രണ്ടുതവണ ഇന്ത്യയിലെ മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാബാലൻ.
സിനിമ : ചക്രം.
പിന്നീട് പൃഥ്വിരാജ്, മീരാജാസ്മിൻ എന്നിവരെ വെച്ച് സിനിമ ചെയ്തു.